ന്യൂഡൽഹി: ദേശീയ ആരോഗ്യ അഥോറിറ്റി (എൻഎച്ച്എ) ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള റാപിഡ് ഒപിഡി രജിസ്ട്രേഷൻ അവതരിപ്പിച്ചു.
എൻഎച്ച്എയുടെ സുപ്രധാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ ഭാഗമായാണിത്. പഴയതും പുതിയതുമായ രോഗികൾക്കു സേവനം ഉപയോഗിക്കാം.
രോഗികളുടെ പേര്, പിതാവിന്റെ പേര്, വയസ്, ലിംഗഭേദം, വിലാസം, മൊബൈൽ നന്പർ തുടങ്ങിയ ഡെമോഗ്രാഫിക് വിശദാംശങ്ങൾ എന്നിവ പങ്കിടുന്നതിന് ഇതുവഴി സാധിക്കും.