+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓൺലൈൻ ഗെയിമിൽ അഞ്ചു ലക്ഷം നഷ്ടപ്പെട്ടയാൾ ജീവനൊടുക്കി

ഈ​​​​റോ​​​​ഡ്: ഓ​​​​ൺ​​​​ലൈ​​​​ൻ ഗെ​​​​യി​​​​മി​​​​ലൂടെ അ​​​​ഞ്ചുല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​മാ​​​​യ വ​​​​സ്ത്ര​​​​നി​​​​ർ​​​​മാ​​​​ണത്തൊ​​​​ഴി​​​​ലാ​​​​ളി ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ജീ​​​​വ​​​​നൊ
ഓൺലൈൻ ഗെയിമിൽ അഞ്ചു ലക്ഷം നഷ്ടപ്പെട്ടയാൾ ജീവനൊടുക്കി
ഈ​​​​റോ​​​​ഡ്: ഓ​​​​ൺ​​​​ലൈ​​​​ൻ ഗെ​​​​യി​​​​മി​​​​ലൂടെ അ​​​​ഞ്ചുല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​മാ​​​​യ വ​​​​സ്ത്ര​​​​നി​​​​ർ​​​​മാ​​​​ണത്തൊ​​​​ഴി​​​​ലാ​​​​ളി ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. 35 വ​​​​യ​​​​സു​​​​ള്ള കൃ​​​​ഷ്ണ​​​​മൂ​​​​ർ​​​​ത്തി​​​​യെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ മ​​​​ര​​​​ത്തി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.