+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തരകാശി ഹിമപാതം: 12 മൃതദേഹങ്ങൾകൂടി കണ്ടെത്തി

ഡെ​​​റാ​​​ഡൂ​​​ണ്‍: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഉ​​​ത്ത​​​ര​​​കാ​​​ശി​​​യി​​​ൽ ഹി​​​മ​​​പാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച 12 പേ​​​രു​​​ടെ മൃ​​​ത​​
ഉത്തരകാശി ഹിമപാതം: 12 മൃതദേഹങ്ങൾകൂടി കണ്ടെത്തി
ഡെ​​​റാ​​​ഡൂ​​​ണ്‍: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഉ​​​ത്ത​​​ര​​​കാ​​​ശി​​​യി​​​ൽ ഹി​​​മ​​​പാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച 12 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​കൂ​​​ടി ക​​​ണ്ടെ​​​ടു​​​ത്തു. ഇ​​തോ​​ടെ ആ​​കെ മ​​ര​​ണം 16 ആ​​യി. നെ​​​ഹ്റു ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മൗ​​​ണ്ട​​​നീ​​​യ​​​റിം​​​ഗി​​​ൽ​​​നി​​​ന്നു​​​ള്ള മ​​​ല​​​ക​​​യ​​​റ്റ​​​ക്കാ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. 22 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നു​​​ണ്ടെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. 17,000 അ​​​ടി ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള ദ്രൗ​​​പ​​​തി കാ ​​​ദ​​​ണ്ഡ 2 എ​​​ന്ന കൊ​​​ടു​​​മു​​​ടി​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.