മുംബൈ: മുകേഷ് അംബാനിക്കും കുടുംബത്തിനും നേരേ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. ബിഹാറിലെ ദർഭംഗ സ്വദേശിയാണ് അറസ്റ്റിലായത്.
ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ല. മുംബൈയിലെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലേക്കാണ് അജ്ഞാതൻ ഫോണ് വിളിച്ചു ഭീഷണി മുഴക്കിയത്. ആശുപത്രിയും മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയും ബോംബുവച്ചു തകർക്കുമെന്നായിരുന്നു ഭീഷണി.