+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​രു​​​പ്പൂ​​​രി​​​ൽ ശ്രീ ​​​വി​​​വേ​​​കാ​​​ന​​​ന്ദ സേ​​​വാ നി​​​ല​​​യം അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​
അഗതിമന്ദിരത്തിൽ ഭക്ഷ്യവിഷബാധ
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ തി​​​രു​​​പ്പൂ​​​രി​​​ൽ ശ്രീ ​​​വി​​​വേ​​​കാ​​​ന​​​ന്ദ സേ​​​വാ നി​​​ല​​​യം അ​​​ഗ​​​തി​​​മ​​​ന്ദി​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ​​​യി​​​ൽ മൂ​​​ന്ന് ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു.

11 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച രാ​​​വി​​​ലെ ഇ​​​ഡ്ഡലി​​​യും ച​​​ട്നി​​​യും പൊ​​​ങ്ക​​​ൽ​​​ചോ​​​റും ക​​​ഴി​​​ച്ച കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​നി ബാ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി തി​​​രു​​​പ്പൂ​​​ർ ക​​​മ്മി​​​ഷ​​​ണ​​​ർ എ​​​സ്. പ്ര​​​ഭാ​​​ക​​​ര​​​ൻ പ​​​റ​​​ഞ്ഞു.