+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യസഭാ കക്ഷി നേതാക്കൾക്ക് ഉപരാഷ്‌ട്രപതിയുടെ അത്താഴവിരുന്ന്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ളെ അ​ത്താ​ഴ വി​രു​ന്നി​നു ക്ഷ​ണി​ച്ച് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ. രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് പു​റ​മേ രാ​ജ്യ​സ​ഭാ നേ​താ​വ് പി​യൂ​ഷ് ഗോ​യ​ൽ,
രാജ്യസഭാ കക്ഷി നേതാക്കൾക്ക് ഉപരാഷ്‌ട്രപതിയുടെ അത്താഴവിരുന്ന്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ളെ അ​ത്താ​ഴ വി​രു​ന്നി​നു ക്ഷ​ണി​ച്ച് ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ. രാ​ജ്യ​സ​ഭാ ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് പു​റ​മേ രാ​ജ്യ​സ​ഭാ നേ​താ​വ് പി​യൂ​ഷ് ഗോ​യ​ൽ, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി, ഉ​പ​രി​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ ചി​ല മു​തി​ർ​ന്ന മ​ന്ത്രി​മാ​ർ എ​ന്നി​വ​രെ​യും ഇ​ന്ന​ത്തെ അ​ത്താ​ഴ വി​രു​ന്നി​ലേ​യ്ക്ക് ധ​ൻ​ക​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വി​വി​ധ പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി​ക​ളു​ടെ പു​ന​ർ​നി​ർ​ണ​യ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​വു​മെ​ന്നാ​ണ് സൂ​ച​ന.