തലപ്പത്ത് നാപ്പോളി
02:13 AM Oct 03, 2022 | Deepika.com
നാപ്പോളി: ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ നാപ്പോളി തലപ്പത്ത് തുടരുന്നു. ഹോം മത്സരത്തിൽ 3-1ന് ടുറിനൊയെ കീഴടക്കി നാപ്പോളി സീസണിലെ ആറാം ജയം സ്വന്തമാക്കി. എസി മിലാൻ 3-1ന് എംപോളിയെ തോൽപ്പിച്ചു. എട്ട് മത്സരങ്ങളിൽ 20 പോയിന്റുമായി നാപ്പോളി ഒന്നാം സ്ഥാനത്തുണ്ട്.