നാഗ്പുർ: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പോലീസിന്റെ കമാൻഡോ സംഘവുമായുള്ള ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു.
സുരക്ഷാസേനയെ ലക്ഷ്യമിട്ട് കേപ്വാൻച വനമേഖലയിൽ തന്പടിച്ചിരുന്ന നാൽപതോളം വരുന്ന സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന് എസ്പി അങ്കിത് ഗോയൽ അറിയിച്ചു.
ഇവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ട വനിതാ നേതാവിനെ തിരിച്ചറിഞ്ഞിട്ടില്ല.