+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലഫ്. ജനറൽ അനിൽ ചൗധരി ചുമതലയേറ്റു

ന്യൂ​ഡ​ൽ​ഹി: ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു. ദേ​ശീ​യ യു​ദ്ധസ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ജ​ന​റ​ൽ ചൗ​ഹാ​ൻ ചു​മ​ത​ല​യേ​
ലഫ്. ജനറൽ അനിൽ ചൗധരി ചുമതലയേറ്റു
ന്യൂ​ഡ​ൽ​ഹി: ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ അ​നി​ൽ ചൗ​ഹാ​ൻ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു. ദേ​ശീ​യ യു​ദ്ധസ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ജ​ന​റ​ൽ ചൗ​ഹാ​ൻ ചു​മ​ത​ല​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്.