ന്യൂഡൽഹി: സിദ്ദിഖ് കാപ്പനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ലക്നോ ജില്ലാകോടതി വീണ്ടും മാറ്റി.
അടുത്ത മാസം പത്തിന് കേസ് പരിഗണിക്കും. യുഎപിഎ കേസിൽ കഴിഞ്ഞ മാസം പന്ത്രണ്ടിന് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇഡി കേസിൽ കൂടി ജാമ്യം ലഭിച്ചാലെ ജയിൽമോചനം സാധ്യമാകൂ.