ന്യൂഡൽഹി: ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആൻറണി പറഞ്ഞു. നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകളും ഉണ്ട്- എ.കെ. ആന്റണി പ്രതികരിച്ചു.