+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടു തകർന്ന് നാലു പിഞ്ചുകുട്ടികൾ മരിച്ചു

ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ധോ​​​ൽ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ വീ​​​ടു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് നാ​​​ലു പി​​​ഞ്ചു​​​കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​ര
വീടു തകർന്ന്  നാലു പിഞ്ചുകുട്ടികൾ മരിച്ചു
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ധോ​​​ൽ​​​പു​​​ർ ജി​​​ല്ല​​​യി​​​ൽ വീ​​​ടു ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് നാ​​​ലു പി​​​ഞ്ചു​​​കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത വീ​​​ട്ടി​​​ൽ അ​​​മ്മ​​​യും അ​​​ഞ്ചു കു​​​ട്ടി​​​ക​​​ളും ഉ​​​റ​​​ങ്ങ​​​വേ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ര​​​ണ്ടി​​​നും അ​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള മൂ​​​ന്നു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും നാ​​​ലു മാ​​​സം പ്രാ​​​യ​​​മു​​​ള്ള ആ​​​ൺ​​​കു​​​ട്ടി​​​യു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​മ്മ​​​യെ​​​യും ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ പി​​​താ​​​വ് അ​​​പ​​​ക​​​ട​​​സ​​​മ​​​യം വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.