സൂര്യകുമാർ രണ്ടാം റാങ്കിൽ
12:26 AM Sep 29, 2022 | Deepika.com
ദുബായ്: ഐസിസി പുരുഷ ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് രണ്ടാമത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തള്ളിയാണ് സൂര്യകുമാർ രണ്ടാം സ്ഥാനത്ത് എത്തിയത്. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് ഒന്നാമത്.