+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുലിനെ പിന്തുണച്ച് ഡി.കെ. ശിവകുമാർ

ചി​​​ത്ര​​​ദു​​​ർ​​​ഗ: പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി രാ​​​ഹു​​​ൽ ഗാ​​​ന്ധി ഏ​​
രാഹുലിനെ പിന്തുണച്ച് ഡി.കെ. ശിവകുമാർ
ചി​​​ത്ര​​​ദു​​​ർ​​​ഗ: പ്ര​​​തി​​​സ​​​ന്ധി​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ട്ടി​​​യെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ൺ​​​ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി രാ​​​ഹു​​​ൽ ഗാ​​​ന്ധി ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ. രാ​​​ഹു​​​ൽ വീ​​​ണ്ടും അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്ത​​​ണ​​​മെ​​​ന്ന​​​ത് രാ​​​ജ്യ​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ശി​​​വ​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.