ഇന്ത്യ വിയറ്റ്നാമിനോടു തോറ്റു
12:29 AM Sep 28, 2022 | Deepika.com
ഹാനോയ്: ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ വിയറ്റ്നാമിനോട് 3-0നാണ് ഇന്ത്യ പരാജയം രുചിച്ചത്. വാൻ ഡുക് (10’), നഗ്യൻ തോൻ (49’), നഗ്യൻ വാൻ ക്വെറ്റ് (70’) എന്നിവരാണ് വിയറ്റ്നാമിനായി ഗോൾ നേടിയത്.