‘ഇ​​​​​ന്ത്യ x പാ​​​​​ക് ടെ​​​​​സ്റ്റി​​​​​ന് ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​കാം’

12:29 AM Sep 28, 2022 | Deepika.com
ല​​​​​ണ്ട​​​​​ൻ: ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കാ​​​​​ൻ സ​​​​​ന്ന​​​​​ദ്ധ​​​​​ത അ​​​​​റി​​​​​യി​​​​​ച്ച് ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് (ഇ​​​​​സി​​​​​ബി). എ​​​​​ന്നാ​​​​​ൽ, ഇ​​​​​ക്കാ​​​​​ര്യം ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് (ബി​​​​​സി​​​​​സി​​​​​ഐ) ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​ഞ്ഞു. സ​​​​​മീ​​​​​പവ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സാ​​​​​ധ്യ​​​​​തയില്ലെ​​​​​ന്ന് ബി​​​​​സി​​​​​സി​​​​​ഐ അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

2007ലാ​​​​​ണ് ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ന​​​​​ട​​​​​ന്ന​​​​​ത്. എ​​​​​സി​​​​​സി ഏ​​​​​ഷ്യ ക​​​​​പ്പ്, ഐ​​​​​സി​​​​​സി ലോ​​​​​ക​​​​​ക​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​രുരാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ഏ​​​​​റ്റു​​​​​മു​​​​​ട്ടു​​​​​ന്ന​​​​​ത്. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 23ന് ​​​​​ഇ​​​​​ന്ത്യ​​​​​യും പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ഏ​​​​​റ്റു​​​​​മു​​​​​ട്ടും.