+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മയക്കുമരുന്നു മാഫിയയ്ക്കെതിരേ സ്വമേധയാ കേസ്: സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​ക​​​ളെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​
മയക്കുമരുന്നു മാഫിയയ്ക്കെതിരേ സ്വമേധയാ കേസ്: സുപ്രീംകോടതി നോട്ടീസ് അയച്ചു
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു മാ​​​ഫി​​​യ​​​ക​​​ളെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സ്വ​​​മേ​​​ധ​​​യാ എ​​​ടു​​​ത്ത കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

അഡ്വ. ഷോ​​​യ്ബ് ആ​​​ല​​​ത്തെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യാ​​​യി നി​​​യോ​​​ഗി​​​ച്ചു. ജ​​​സ്റ്റീ​​​സ് എ​​​ൻ.​​​വി. ര​​​മ​​​ണ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​യി​​​രു​​​ന്നപ്പോൾ ല​​​ഭി​​​ച്ച് ക​​​ത്താ​​​ണ് ഹ​​​ർ​​​ജി​​​യാ​​​ക്കി മാ​​​റ്റി സു​​​പ്രീം​​​കോ​​​ട​​​തി കേ​​​സെ​​​ടു​​​ത്ത​​​ത