ലി​​​​​റ്റി​​​​​ൽ ഫ്ള​​​​​വ​​​​​ർ, കാ​​​​​ർ​​​​​മ​​​​​ൽ ജേ​​​​​താ​​​​​ക്ക​​​​​ൾ

11:47 PM Sep 26, 2022 | Deepika.com
ഇ​​​​​രി​​​​​ങ്ങാ​​​​​ല​​​​​ക്കു​​​​​ട: 37-ാമ​​​​​ത് ഡോ​​​​​ണ്‍ ബോ​​​​​സ്കോ ഓ​​​​​ൾ കേ​​​​​ര​​​​​ള ഇ​​​​​ന്‍റ​​​​​ർ സ്കൂ​​​​​ൾ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ലി​​​​​റ്റി​​​​​ൽ ഫ്ള​​​​​വ​​​​​ർ എ​​​​​ച്ച്എ​​​​​സ്എ​​​​​സ് കൊ​​​​​ര​​​​​ട്ടി​​​​​യും ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ കാ​​​​​ർ​​​​​മ​​​​​ൽ സ്കൂ​​​​​ൾ വാ​​ഴ​​ക്കു​​​​​ള​​​​​വും ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി.

എ​​​​​സ്എ​​​​​ച്ച് തേ​​​​​വ​​​​​ര​​​​​യെ 46-53 കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ലി​​​​​റ്റി​​​​​ൽ ഫ്ള​​​​​വ​​​​​ർ ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ​​​​​ത്. കൊ​​​​​ര​​​​​ട്ടി ലി​​​​​റ്റി​​​​​ൽ ഫ്ള​​​​​വ​​​​​റി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു കാ​​​​​ർ​​​​​മ​​​​​ൽ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​ത്. സ്കോ​​​​​ർ: 69-43.