ബിസിസിഐ തെരഞ്ഞെടുപ്പ്
11:47 PM Sep 26, 2022 | Deepika.com
മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പ് ഒക്ടോബർ 18ന് മുംബൈയിൽ നടക്കും. ബിസിസിഐ വാർഷിക യോഗത്തിനിടെയായിരിക്കും തെരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ തുടങ്ങിയ എട്ട് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.