കേരളത്തിന് നാല് ക്യാപ്റ്റന്മാർ

12:43 AM Sep 26, 2022 | Deepika.com
കോ​​​​​ട്ട​​​​​യം: 36-ാമ​​​​​ത് ദേ​​​​​ശീ​​​​​യ ഗെ​​​​​യിം​​​​​സി​​​​​നു​​​​​ള്ള കേ​​​​​ര​​​​​ള ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ടീ​​​​​മു​​​​​ക​​​​​ളെ പി.​​​​​എ​​​​​സ്. ജീ​​​​​ന, ജി​​​​​ഷ്ണു വി. ​​​​​നാ​​​​​യ​​​​​ർ (5x5), സ്റ്റെ​​​​​ഫി നി​​​​​ക്സ​​​​​ണ്‍, എ.​​​​​ആ​​​​​ർ. അ​​​​​ഖി​​​​​ൽ (3x3) എ​​​​​ന്നി​​​​​വ​​​​​ർ ന​​​​​യി​​​​​ക്കും.