+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.പി.ആർ. നായർക്കു സു​വ​ർ​ണ പു​ര​സ്കാ​രം

ന്യൂ​ഡ​ൽ​ഹി: പു​സ്ത​ക പ്ര​കാ​ശ​ന മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് പ​ബ്ലി​ഷേ​ഴ്സ് ആ​ൻ​ഡ് ബു​ക്ക്സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ പു​ര​സ്കാ​രം കൊ​ണാ​ർ​ക് പ​ബ്ലി​ഷേ​ഴ്സ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ
കെ.പി.ആർ. നായർക്കു സു​വ​ർ​ണ പു​ര​സ്കാ​രം
ന്യൂ​ഡ​ൽ​ഹി: പു​സ്ത​ക പ്ര​കാ​ശ​ന മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ൾ​ക്ക് പ​ബ്ലി​ഷേ​ഴ്സ് ആ​ൻ​ഡ് ബു​ക്ക്സെ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സു​വ​ർ​ണ പു​ര​സ്കാ​രം കൊ​ണാ​ർ​ക് പ​ബ്ലി​ഷേ​ഴ്സ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മ​ല​യാ​ളി കെ.​പി.​ആ​ർ. നാ​യ​ർ​ക്ക്.

പ്ര​സാ​ധ​ന രം​ഗ​ത്തെ നാ​യ​രു​ടെ അ​ന്പ​തു വ​ർ​ഷ​ത്തെ മി​ക​വു​റ്റ സേ​വ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഗോ​ൾ​ഡ​ൻ പു​ര​സ്കാ​രം ന​ൽ​കി​യ​ത്.

കു​ൽ​ദീ​പ് നാ​യ​ർ, കു​ഷ്വ​ന്ത് സിം​ഗ്, കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി, സു​ൾ​ഫി​ക്ക​ർ അ​ലി ഭൂ​ട്ടോ, എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ, ഉ​ത്രാ​ടം തി​രു​നാ​ൾ മാ​ർ​ത്താ​ണ്ഡ വ​ർ​മ, അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ഭാ​യി, കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ, അ​മൃ​താ​ന​ന്ദ​മ​യി തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ പു​സ്ത​ക​ങ്ങ​ൾ ഡ​ൽ​ഹി​യി​ലെ കൊ​ണാ​ർ​ക് പ​ബ്ലി​ഷേ​ഴ്സാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.