+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടു ഭീകരരെ വധിച്ചു

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര​​​യി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ച ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. നി​​​യ​​​ന്ത്ര​​​
രണ്ടു ഭീകരരെ വധിച്ചു
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ കു​​​പ്‌​​​വാ​​​ര​​​യി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ത്തി​​​നു ശ്ര​​​മി​​​ച്ച ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ മ​​​ചി​​​ൽ സെ​​​ക്ട​​​റി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ശ്ര​​​മ​​​മു​​​ണ്ടാ​​​യ​​​ത്. നി​ര​വ​ധി ആ​യു​ധ​ങ്ങ​ൾ ഭീ​​​ക​​​ര​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു.