+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ കനത്ത മഴ

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ വ​​​ല​​​ഞ്ഞ് ഡ​​​ൽ​​​ഹി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു ദി​​​വ​​​സം ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​തോ​​​ടെ ഡ​​​ൽ​​​ഹി​​​യും പ​​​രി​​​സ​​​ര ന​​​ഗ​​​ര​
ഡൽഹിയിൽ  കനത്ത മഴ
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ന​​​ത്ത മ​​​ഴ​​​യി​​​ൽ വ​​​ല​​​ഞ്ഞ് ഡ​​​ൽ​​​ഹി. തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു ദി​​​വ​​​സം ക​​​ന​​​ത്ത മ​​​ഴ പെ​​​യ്ത​​​തോ​​​ടെ ഡ​​​ൽ​​​ഹി​​​യും പ​​​രി​​​സ​​​ര ന​​​ഗ​​​ര​​​ങ്ങ​​​ളും വെ​​​ള്ള​​​ക്കെ​​​ട്ടി​​​ലാ​​​യി.

മി​​​ക്ക പാ​​​ത​​​ക​​​ളി​​​ലും വെ​​​ള്ളം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കി​​​ലോ​​​മീ​​​റ്റ​​​റു​​​ക​​​ൾ നീ​​​ണ്ട ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്കാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്. റോ​​​ഡു​​​ക​​​ളി​​​ൽ മ​​​രം വീ​​​ണ​​​തും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് രൂ​​​ക്ഷ​​​മാ​​​ക്കി. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ മു​​​ത​​​ൽ ഇ​​​ട​​​വി​​​ട്ട് ശ​​​ക്ത​​​മാ​​​യ മ​​​ഴ പെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന റോ​​​ഡു​​​ക​​​ളി​​​ൽ വെ​​​ള്ളം​​​ക​​​യ​​​റി​​​യ​​​ത്.

കു​​​റ​​​ച്ചുദി​​​വ​​​സം കൂ​​​ടി ഡ​​​ൽ​​​ഹി​​​യി​​​ൽ മ​​​ഴ പെ​​​യ്യു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.