+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിതീഷ് പിന്നിൽനിന്ന് കുത്തിയെന്ന് അമിത് ഷാ

പാ​​​​​റ്റ്ന: ബി​​​​​ഹാ​​​​​ർ മു​​​​​ൻ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മു​​​ൻ​​​സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ജ​​​ന​​​താ​​​ദ​​​ൾ (യു) ​​​ത​​​ല​​​വ​​​നു​​​മാ​​​യ നി​​​​​തി​​​​​ഷ് കു​​​​​മാ​​​​​റി
നിതീഷ് പിന്നിൽനിന്ന് കുത്തിയെന്ന് അമിത് ഷാ
പാ​​​​​റ്റ്ന: ബി​​​​​ഹാ​​​​​ർ മു​​​​​ൻ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും മു​​​ൻ​​​സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ജ​​​ന​​​താ​​​ദ​​​ൾ (യു) ​​​ത​​​ല​​​വ​​​നു​​​മാ​​​യ നി​​​​​തി​​​​​ഷ് കു​​​​​മാ​​​​​റി​​​​​നെ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ച് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ. ​​​​​ബി​​​​​ജെ​​​​​പി​​​​​യെ പി​​​​​ന്നി​​​​​ൽ​​​​നി​​​​​ന്നു കു​​​​​ത്തി​​​​​യ നി​​​​​തീ​​​​​ഷ് കു​​​​​മാ​​​​​ർ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ​​​​​യും ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ​​​​​യും മ​​​​​ടി​​​​​യി​​​​​ലി​​​​​രു​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​ക്ക​​​​​സേ​​​​​ര​​​യ്ക്കു ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​ണെന്നും ഷാ പറഞ്ഞു.