ന്യൂഡൽഹി: ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡയറക്ടർ ജനറലായി ഡോ. രാജീവ് ബാൽ നിയമിതനായി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലെ (ഡബ്ല്യുഎച്ച്ഒ) ഗവേഷണ മേധാവിയാണ് രാജീവ് ബാൽ. ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയുടെ ചുമതലയും രാജീവ് ബാൽ നിർവഹിക്കും.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടറായി ഡോം എം. ശ്രീനിവാസ്. ഇദ്ദേഹം നിലവിൽ ഹൈദരാബാദ് സനത്നഗറിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷൻ (ഇഎസ്ഐസി) മെഡിക്കൽ കോളേജ് ആശുപത്രിയുടെ മേധാവിയാണ്.