ലക്നോ: പോപ്പുലർ ഫ്രണ്ടിനെതിരേ നടക്കുന്ന രാജ്യവ്യാപക റെയ്ഡിനെ ചോദ്യംചെയ്ത് സമാജ്വാദി പാർട്ടി എംപി സുൽഫിക്കർ റഹ്മാൻ ബാർക്.
സംഘടന ചെയ്ത കുറ്റം എന്താണെന്നു ചോദിച്ച അദ്ദേഹം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും ചോദിച്ചു. രാജ്യത്തെ മറ്റു സംഘടനകൾ പോലെതന്നെയാണ് പോപ്പുലർ ഫ്രണ്ടും. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.