ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ 1,725 കോടി രൂപ വിലമതിക്കുന്ന 345 കിലോഗ്രാം ഹെറോയിൻ മുംബൈ തുറമുഖത്തുനിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് അറിയിച്ചു.
ഈ മാസം മൂന്നിന് 312.5 കിലോ ഹെറോയിനുമായും 10 കിലോ മെത്താംഫിറ്റമൈൻ ലഹരിമരുന്നുമായും മുസ്തഫ സ്റ്റനിക്സായ്(23), റഹീമുള്ള റഹീമി(44) എന്നീ അഫ്ഗാൻ പൗരന്മാർ പിടിയിലായിരുന്നു. ഇവർ നല്കിയ വിവരം അനുസരിച്ച് മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റി(ജെഎൻപിടി)ൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ ഹെറോയിൻ കണ്ടെത്തിയത്.