+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിഎസ്എൽവി മാർക്ക് ത്രീ വാണിജ്യ വിക്ഷേപണം ഒക്ടോബറിൽ

ചെ​​​​ന്നൈ: ഇ​​​​സ്രോ​​​​യു​​​​ടെ ഭീ​​​​മ​​​​ൻ റോ​​​​ക്ക​​​​റ്റ് ജി​​​​എ​​​​സ്എ​​​​ൽ​​​​വി മാ​​​​ർ​​​​ക്ക് ത്രീ​​​​യു​​​​ടെ ആ​​​​ദ്യ വാ​​​​ണി​​​​ജ്യ വി​​​​ക്ഷേ​​​​പ​​​​ണം അ​​​​ടു​​​​ത്ത​​​​മാ​​​​സം ന​
ജിഎസ്എൽവി മാർക്ക് ത്രീ വാണിജ്യ വിക്ഷേപണം ഒക്ടോബറിൽ
ചെ​​​​ന്നൈ: ഇ​​​​സ്രോ​​​​യു​​​​ടെ ഭീ​​​​മ​​​​ൻ റോ​​​​ക്ക​​​​റ്റ് ജി​​​​എ​​​​സ്എ​​​​ൽ​​​​വി മാ​​​​ർ​​​​ക്ക് ത്രീ​​​​യു​​​​ടെ ആ​​​​ദ്യ വാ​​​​ണി​​​​ജ്യ വി​​​​ക്ഷേ​​​​പ​​​​ണം അ​​​​ടു​​​​ത്ത​​​​മാ​​​​സം ന​​​​ട​​​​ക്കും. യു​​​​കെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​വർത്തി​​​ക്കു​​​ന്ന വ​​​​ൺ വെ​​​​ബ്ബി​​​​ന്‍റെ 36 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളാ​​​​ണ് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക. വി​​​​ക്ഷേ​​​​പ​​​​ണ​​​​ത്തി​​​​നു​​​​ള്ള 36 ഉ​​​​പ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും എ​​​​ത്തി. ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ്ധ​​​​വാ​​​​ൻ സ്പേ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​​ ഒ​​​​ക്ടോ​​​​ബ​​​​ർ ര​​​​ണ്ടാം വാ​​​​ര​​​മാ​​​യി​​​രി​​​ക്കും വി​​​​ക്ഷേ​​​​പ​​​​ണം.