ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍: കേരളം രണ്ടാമത്
11:50 PM Sep 20, 2022 | Deepika.com
ചെന്നൈ: ദേശീയ ബ്ലൈന്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനു രണ്ടാം സ്ഥാനം. ഫൈനലില്‍ മേഘാലയയോടാണു തോറ്റത്. കേരളത്തിന്റെ അനുഗ്രഹ മികച്ച ഗോള്‍ കീപ്പറും സാമൂവല്‍ മികച്ച കളിക്കാരനുമായി.