+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊടുങ്കാറ്റ്: ജപ്പാനിൽ വൻ നാശം

ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ വീ​​​ശു​​​ന്ന ന​​​ൻ​​​മ​​​ഡോ​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ ര​​​ണ്ടു പേ​​​രു​​​ടെ മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. 87 പേ​​​ർ​​
കൊടുങ്കാറ്റ്: ജപ്പാനിൽ വൻ നാശം
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ൽ വീ​​​ശു​​​ന്ന ന​​​ൻ​​​മ​​​ഡോ​​​ൽ കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ ര​​​ണ്ടു പേ​​​രു​​​ടെ മ​​​ര​​​ണം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. 87 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മ​​​ണി​​​ക്കൂ​​​റി​​​ൽ 234 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ൽ നീ​​​ങ്ങു​​​ന്ന കൊ​​​ടു​​​ങ്കാ​​​റ്റ് വ്യാ​​​പ​​​ക​​​മാ​​​യി നാ​​​ശ​​​ന​​​ഷ്ടം വി​​​ത​​​ച്ചു. ഭ​​​വ​​​ന​​​ങ്ങ​​​ളും വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ന​​​ശി​​​ച്ചു. കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​ക്കൂ​​​ര​​​ക​​​ൾ പ​​​റ​​​ന്നു​​​പോ​​​യി.