മെല്‍ബണ്‍: മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സ്ഥാനാരോഹണത്തിനുശേഷമുള്ള പ്രഥമ സന്ദശനത്തിനായി ഓസ്ട്രേലിയയില്‍ എത്തി.
ചരിത്ര സന്ദര്‍ശനത്തിന്റെ സ്മരണയ് ക്കായി ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പ് മെല്‍ബണില്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗവും മുന്‍ സാംസ്കാരികവകുപ്പ് അധ്യക്ഷനുമായ പീറ്റര്‍ ഖലീല്‍ എംപി, ആദ്യ കോപ്പി പരിശുദ്ധ ബാവയ്ക്ക് നല്കി പ്രകാശനം ചെയ്തു.
കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന പൊതുചടങ്ങില്‍ വിവിധ സഭാമേലധ്യക്ഷരും രാഷ്ട്രീയനേതാക്കളും സംസാരിച്ചു. സ്റ്റാമ്പിന്റെ കോപ്പി ലോകത്ത് എവിടെയുമുള്ള സഭാംഗങ്ങള്‍ക്കും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് secretary@ stmarysioc.org.au.