തൂത്തുക്കുടി ക്രെസന്റ് മെട്രിക് എച്ച്എസ്എസിനെ പരാജയപ്പെടുത്തിയായിരുന്നു ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് ഇഫ്രേംസിന്റെ കിരീടനേട്ടം. സ്കോർ: 70-47.എറണാകുളം ജില്ലയിലെ സ്കൂളുകൾക്കായി നടത്തിയ മത്സരത്തിൽ രാജഗിരി സ്കൂൾ ജേതാക്കളായി.
ലിറ്റിൽ ഫ്ളവറും സെന്റ് ഇഫ്രേംസും ജേതാക്കൾ
12:16 AM Sep 20, 2022 | Deepika.com
കളമശേരി: 35-മത് ഫ്രാൻസിസ് സെയ്ൽസ് ട്രോഫി ഇന്റർസ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോണ്‍വെന്റ് എച്ച്എസ്എസും മാന്നാനം സെന്റ് ഇഫ്രേംസ് എച്ച്എസ്എസും ജേതാക്കൾ. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ തൂത്തുക്കുടി ഹോളിക്രോസ് എഐഎച്ച്എസ്എസിനെ 78-72 എന്ന സ്കോറിനു പരാജയപ്പെടുത്തി.