ലി​വിം​ഗ് ലെ​ജ​ന്‍ഡ്‌​സ് ക​പ്പു​മാ​യി സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റേ​ഴ്‌​സ് ഫ്ര​റ്റേ​ണി​റ്റി

12:16 AM Sep 20, 2022 | Deepika.com
കൊ​​​​ച്ചി: സി​​​​നി​​​​മ, ടെ​​​​ലി​​​​വി​​​​ഷ​​​​ന്‍, മാ​​​​ധ്യ​​​​മമേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ ക്രി​​​​ക്ക​​​​റ്റ് ടീ​​​​മു​​​​ക​​​​ളു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ സെ​​​​ലി​​​​ബ്രി​​​​റ്റി ക്രി​​​​ക്ക​​​​റ്റേ​​​​ഴ്‌​​​​സ് ഫ്ര​​​​റ്റേ​​​​ണി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഇ​​​​ന്നു മു​​​​ത​​​​ല്‍ 22 വ​​​​രെ ലി​​​​വിം​​​​ഗ് ലെ​​​​ജ​​​​ന്‍ഡ്‌​​​​സ് ക​​​​പ്പ് ക്രി​​​​ക്ക​​​​റ്റ് ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ പാ​​​​ല​​​​സ് ഓ​​​​വ​​​​ല്‍ ഗ്രൗ​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ സു​​​​നി​​​​ല്‍ ഗാ​​​​വ​​​​സ്‌​​​​ക​​​​ര്‍, ക​​​​പി​​​​ല്‍ദേ​​​​വ്, സ​​​​ച്ചി​​​​ന്‍ ടെ​​​​ന്‍ഡു​​​​ല്‍ക്ക​​​​ര്‍, സൗ​​​​ര​​​​വ് ഗാം​​​​ഗു​​​​ലി, രാ​​​​ഹു​​​​ല്‍ ദ്രാ​​​​വി​​​​ഡ്, എം.​​​​എ​​​​സ്. ധോ​​​​ണി എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ളി​​​​ലു​​​​ള്ള ആ​​​​റു ടീ​​​​മു​​​​ക​​​​ളാ​​​​ണ് മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഐ​​​​പി​​​​എ​​​​ല്‍ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ ക​​​​ളി​​​​ക്കാ​​​​രെ ലേ​​​​ലം​​​​കൊ​​​​ണ്ട് ന​​​​ട​​​​ത്തു​​​​ന്ന ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തും 40 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്. ല​​​​ഹ​​​​രി വി​​​​പ​​​​ത്തി​​​​നെ​​​​തി​​​​രേ ഒ​​​​രു പ്ര​​​​ചാ​​​​ര​​​​ണം എ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ സേ ​​​​നോ ടു ​​​​ഡ്ര​​​​ഗ്‌​​​​സ് എ​​​​ന്ന​​​​താ​​​​ണ് ടൂ​​​​ര്‍ണ​​​​മെ​​​​ന്‍റി​​​​ന്‍റെ സ്ലോ​​​​ഗ​​​​ണ്‍.

20നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​ന​​​​ര്‍ക്കോ​​​​ട്ടി​​​​ക് സെ​​​​ല്‍ കൊ​​​​ച്ചി അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ അ​​​​ബ്ദു​​​​ള്‍ സ​​​​ലാ​​​​മും ച​​​​ല​​​​ച്ചി​​​​ത്ര​​​​താ​​​​രം അ​​​​ന്‍സി​​​​ബ​​​​യും ചേ​​​​ര്‍ന്ന് മ​​​​ത്സ​​​​രം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. 22ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​ന് ഫൈ​​​​ന​​​​ല്‍. വാ​​​ർ​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഫ്ര​​​​റ്റേ​​​​ണി​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​നി​​​​ല്‍ തോ​​​​മ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി സു​​​​രേ​​​​ന്ദ്ര​​​​ന്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സാ​​​​ജു ന​​​​വോ​​​​ദ​​​​യ, ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി വി​​​​നോ​​​​ദ് കു​​​​മാ​​​​ര്‍, ട്ര​​​​ഷ​​​​റ​​​​ര്‍ സു​​​​ദീ​​​​പ് കാ​​​​ര​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.