പാറ്റ്ന: ബിഹാർ സർക്കാരിന്റെ രണ്ട് ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്ത് ലാലുപ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ്കുമാർ. ഇതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാലുവിന്റെ മൂത്ത മകൾ മിസാ ഭാരതിയുടെ ഭർത്താവാണു ശൈലേഷ്.
ലാലുവിന്റെ മൂത്ത മകനും മന്ത്രിയുമായ തേജ് പ്രതാപ് ആണ് രണ്ടു യോഗങ്ങളിലും അധ്യക്ഷത വഹിച്ചത്.
സർക്കാരിന്റെ ഔദ്യോഗികയോഗങ്ങളിൽ ലാലുവിന്റെ മരുമകൻ പങ്കെടുത്തതിൽ ബിജെപി രൂക്ഷ വിമർശനമുയർത്തി.