+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭല്ലയുടെ സർവീസ് നീട്ടി

ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി അ​​ജ​​യ്കു​​മാ​​ർ ഭ​​ല്ല​​യു​​ടെ സ​​ർ​​വീ​​സ് ഒ​​രു വ​​ർ​​ഷം​​കൂ​​ടി നീ​​ട്ടി. 2023 ഓ​​ഗ​​സ്റ്റ് 22 വ​​രെ ഭ​​ല്ല ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​
ഭല്ലയുടെ സർവീസ് നീട്ടി
ന്യൂ​​ഡ​​ൽ​​ഹി: കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി അ​​ജ​​യ്കു​​മാ​​ർ ഭ​​ല്ല​​യു​​ടെ സ​​ർ​​വീ​​സ് ഒ​​രു വ​​ർ​​ഷം​​കൂ​​ടി നീ​​ട്ടി. 2023 ഓ​​ഗ​​സ്റ്റ് 22 വ​​രെ ഭ​​ല്ല ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യാ​​യി തു​​ട​​രും. മൂ​​ന്നാം ത​​വ​​ണ​​യാ​​ണു ഭ​​ല്ല​​യു​​ടെ സ​​ർ​​വീ​​സ് കാ​​ലാ​​വ​​ധി നീ​​ട്ടു​​ന്ന​​ത്.

1984 ബാ​​ച്ച് ആ​​സാം-​​മേ​​ഘാ​​ല​​യ കേ​​ഡ​​ർ ഐ​​എ​​എ​​സ് ഓ​​ഫീ​​സ​​റാ​​യ ഭ​​ല്ല 2019 ഓ​​ഗ​​സ്റ്റി​​ലാ​​ണ് കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​നാ​​യ​​ത്. 60 വ​​യ​​സ് പൂ​​ർ​​ത്തി​​യാ​​യ 2020 ന​​വം​​ബ​​റി​​ൽ അ​​ദ്ദേ​​ഹം വി​​ര​​മി​​ക്കേ​​ണ്ട​​താ​​യി​​രു​​ന്നു. 2020 ഒ​​ക്ടോ​​ബ​​റി​​ൽ ഭ​​ല്ല​​യു​​ടെ സ​​ർ​​വീ​​സ് 2021 ഓ​​ഗ​​സ്റ്റ് 22 വ​​രെ നീ​​ട്ടി. തു​​ട​​ർ​​ന്ന് ഒ​​രു വ​​ർ​​ഷം​​കൂ​​ടി സ​​ർ​​വീ​​സ് നീ​​ട്ടി​​ന​​ല്കി.