ന്യൂഡൽഹി: കാഷ്മീരിലെ പഹൽഗാമിൽ ജവാന്മാർ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നു ഐടിബിപി ജവാന്മാരെ വിമാനത്തിൽ ഡൽഹി എയിംസിലെത്തിച്ചു.
ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഏഴ് ഐടിബിപി ജവാന്മാർ മരിച്ചിരുന്നു. 32 പേർക്കായിരുന്നു പരിക്കേറ്റത്.
ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ ഏഴ് ഐടിബിപി ജവാന്മാർ മരിച്ചിരുന്നു. 32 പേർക്കായിരുന്നു പരിക്കേറ്റത്.