+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹരിയാന ഡിഎസ്പി കൊല്ലപ്പെട്ട കേസിൽ ജുഡീഷൽ അന്വേഷണം

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന ഡി​​എ​​സ്പി​​യാ​​യി​​രു​​ന്ന സു​​രേ​​ന്ദ​​ർ സിം​​ഗി​​നെ ഖ​​ന​​ന മാ​​ഫി​​യ ട്ര​​ക്ക് ക​​യ​​റ്റി കൊ​​ന്ന കേ​​സി​​ൽ ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് സ​​ർ​​ക്കാ​​ർ വി​​ജ്ഞ
ഹരിയാന ഡിഎസ്പി കൊല്ലപ്പെട്ട കേസിൽ ജുഡീഷൽ അന്വേഷണം
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന ഡി​​എ​​സ്പി​​യാ​​യി​​രു​​ന്ന സു​​രേ​​ന്ദ​​ർ സിം​​ഗി​​നെ ഖ​​ന​​ന മാ​​ഫി​​യ ട്ര​​ക്ക് ക​​യ​​റ്റി കൊ​​ന്ന കേ​​സി​​ൽ ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ന് സ​​ർ​​ക്കാ​​ർ വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി.

പ​​ഞ്ചാ​​ബ് ആ​​ൻ​​ഡ് ഹ​​രി​​യാ​​ന ഹൈ​​ക്കോ​​ട​​തി റി​​ട്ട​​യേ​​ഡ് ജ​​ഡ്ജി ജ​​സ്റ്റീ​​സ് എ​​ൽ.​​എ​​ൻ. മി​​ത്ത​​ൽ ആ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ക. ഒ​​രു മാ​​സ​​ത്തി​​ന​​കം അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി റി​​പ്പോ​​ർ​​ട്ട് ന​​ല്കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

നൂ​​ഹി​​ൽ​​വ​​ച്ച് ജൂ​​ലൈ 19നാ​​ണ് സു​​രേ​​ന്ദ​​ർ സിം​​ഗ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 12 പേ​​രെ ഇ​​തു​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്.