ഇൻഡോർ: വടക്കേ ഇന്ത്യയിലെ പ്രമുഖ കത്തോലിക്ക ചാനലായ ആത്മദർശൻ സംപ്രേക്ഷണം ചെയ്യുന്ന ഗോസ്പൽ സിംഗർ മെഗാ റിയാലിറ്റി ഷോ തരംഗമാകുന്നു. സിസ്റ്റർ റാണി മരിയ ടെലിഫിലിമിനുശേഷം ആത്മദർശൻ ടെലിവിഷൻ ചാനൽ പുതിയതായി ആരംഭിച്ചതാണു ഗോസ്പൽ സിംഗർ മത്സരം.
ദേവാലയ ക്വയർ ഗ്രൂപ്പുകളെ സംഘടിപ്പിച്ചാണു പരിപാടി. ഓണ്‍ലൈനായും ഓഫ് ലൈനായും നടത്തിയ ആദ്യഘട്ട തെരഞ്ഞെടുപ്പിനു ഡയറക്്ടറായ ഫാ. ആനന്ദും ജോയിന്റ് ഡയറക്്ടർ ഫാ. സെൽവിനും നേതൃത്വം നൽകി.
വടക്കേ ഇൻഡ്യയിലെ 15 നഗരങ്ങളിലാണു ഒഡീഷൻ സംഘടിപ്പിച്ചത്. പാനലിസ്റ്റുകളുടെ വോട്ടിന്റെയും ഓണ്‍ലൈൻ വോട്ടിംഗും അടിസ്ഥാനമാക്കി 30 പേർ രണ്ടാം റൗണ്ടിൽ കടന്നു. ഒക്്ടോബറിലാണ് സെമി ഫൈനൽ.