+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാലോർ സംഭവം രാജ്യത്തെ വേദനിപ്പിച്ചുവെന്ന് ഗെഹ്‌ലോട്ട്

ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജാ​​​​ലോ​​​​റി​​​​ൽ ഒ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ദ​​​​ളി​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍റെ മ​​​​ർദന​​​​മേ​​​​റ്റു മ​​​​രി​​​​
ജാലോർ സംഭവം രാജ്യത്തെ വേദനിപ്പിച്ചുവെന്ന് ഗെഹ്‌ലോട്ട്
ജ​​​​യ്പു​​​​ർ: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ജാ​​​​ലോ​​​​റി​​​​ൽ ഒ​​​​ന്പ​​​​തു​​​​കാ​​​​ര​​​​നാ​​​​യ ദ​​​​ളി​​​​ത് വി​​​​ദ്യാ​​​​ർ​​​​ഥി അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍റെ മ​​​​ർദന​​​​മേ​​​​റ്റു മ​​​​രി​​​​ച്ച​​​​തു രാ​​​​ജ്യ​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ വേ​​​​ദ​​​​നി​​​​പ്പി​​​​ച്ചു​​​വെ​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ഗെ​​​​ഹ്‌​​​​ലോ​​​​ട്ട്.

സം​​​സ്ഥാ​​​ന​​​ത്ത് വ​​​ലി​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​വി​​​വാ​​​ദ​​​മാ​​​യി വ​​​ള​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സി​​​ൽ​​​നി​​​ന്നു​​​വ​​​രെ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ട്വി​​​റ്റ​​​റി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.