മംഗളൂരു: കർണാടകയിലെ സുറത്കലിൽ മുഹമ്മദ് ഫാസിൽ കൊല്ലപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബന്ത്വാൾ സ്വദേശി ഹർഷിത് (28) ആണ് പിടിയിലായത്.
ജൂലൈ 28നാണ് ഫാസിൽ കൊല്ലപ്പെട്ടത്. ബിജെപി നേതാവ് പ്രവീൺ നെട്ടാറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ഫാസിലിനെ വധിച്ചത്. കേസിൽ ഇതുവരെ ഏഴു പേർ അറസ്റ്റിലായി. അക്രമികൾക്ക് ഒളിയിടമൊരുക്കിയതിനാണ് ഹർഷിതിനെ അറസ്റ്റ് ചെയ്തത്.