ലഖിംപുർ ഖേരി: കേന്ദ്രമന്ത്രി അജയ്കുമാർ മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കർഷകർ ലഖിംപുർ ഖേരിയിൽ മൂന്നുദിന ധർണ ആരംഭിച്ചു. യുപി, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകരാണ് 75 മണിക്കൂർ നീളുന്ന ധർണയിൽ പങ്കെടുക്കുന്നത്.