ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ രണ്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പവൻ കാജൽ, ലഖ്വിന്ദർ റാണ എന്നിവരാണു ബിജെപി അംഗത്വമെടുത്തത്.
കംഗ്ര മണ്ഡലത്തെയാണു കാജൽ പ്രതിനിധീകരിക്കുന്നത്; റാണ നളാഗഡിനെയും. ഹിമാചൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുകൂടിയാണ് റാണ. ഈ വർഷം അവസാനമാണു ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുക.