+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാന്പത്തിക തട്ടിപ്പ്: ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതി ചേർത്ത് ഇഡി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ഭാ​ര്യ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​ബ​ളി​പ്പി​ച്ച് 215 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​നെ പ്ര​
സാന്പത്തിക തട്ടിപ്പ്: ജാക്വിലിൻ ഫെർണാണ്ടസിനെ പ്രതി ചേർത്ത് ഇഡി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യു​ടെ ഭാ​ര്യ​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ക​ബ​ളി​പ്പി​ച്ച് 215 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​നെ പ്ര​തി ചേ​ർ​ത്ത് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.

ത​ട്ടി​പ്പു​കേ​സി​ലെ മു​ഖ്യ​പ്ര​തി സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി താ​ര​ത്തി​ന് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ണ്ടെ​ന്നു തെ​ളി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി. സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​വ് ന​ടി​യാ​യി​രു​ന്നു​വെ​ന്നും ന​ടി​ക്ക് സു​കേ​ഷ് പ​ത്ത് കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യെ​ന്നും ഇ​ഡി മു​ൻ​പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ഇ​ഡി ന​ടി​യെ പ​ല ത​വ​ണ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ന​ട​ന്‍റെ ഏ​ഴു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്.