മുംബൈ: ഗുജറാത്തിലെ അങ്കലേശ്വറിൽ മുംബൈ നാർകോട്ടിക്സ് സെൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 513 കിലോ മെഫഡ്രോൺ പിടികൂടി.
കഴിഞ്ഞ 13നായിരുന്നു റെയ്ഡ്. അന്താരാഷ്ട്ര വിപണിയിൽ 1026 കോടി രൂപ വിലമതിക്കുന്ന സിന്തറ്റിക് മയക്കുമരുന്നായ മെഫഡ്രോണിന് പല രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലഹരിമരുന്നു കേന്ദ്രത്തിന്റെ ഉടമ ഗിരിരാജ് ദീക്ഷിതിനെ അറസ്റ്റ് ചെയ്തു.