അ​​​​​​മി​​​​​​താ​​​​​​ഭ് ചൗ​​​​​​ധ​​​​​​രി അ​​​​​​ന്ത​​​​​​രി​​​​​​ച്ചു

12:50 AM Aug 17, 2022 | Deepika.com
ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: ബി​​​​​​സി​​​​​​സി​​​​​​ഐ മു​​​​​​ൻ ആ​​​​​​ക്ടിം​​​​​​ഗ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി അ​​​​​​മി​​​​​​താ​​​​​​ഭ് ചൗ​​​​​​ധ​​​​​​രി (62) അ​​​​​​ന്ത​​​​​​രി​​​​​​ച്ചു. ഹൃ​​​​​​ദ​​​​​​യാ​​​​​​ഘാ​​​​​​ത​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണു മ​​​​​​ര​​​​​​ണം. ബി​​​​​​സി​​​​​​സി​​​​​​ഐ​​​​​​യു​​​​​​ടെ ജോ​​​​​​യി​​​​​​ന്‍റ് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി​​​​​​യാ​​​​​​യും അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റീ​​​​​​വ് മാ​​​​​​നേ​​​​​​ജ​​​​​​രാ​​​​​​യും അ​​​​​​ദ്ദേ​​​​​​ഹം പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു.

മു​​​​​​ൻ ഐ​​​​​​പി​​​​​​എ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​നാ​​​​​​യ അ​​​​​​മി​​​​​​താ​​​​​​ഭ് ജാ​​​​​​ർ​​​​​​ഖ​​​​​​ണ്ഡ് പോ​​​​​​ലീ​​​​​​സി​​​​​​ൽ ഐ​​​​​​ജി​​​​​​പി​​​​​​യാ​​​​​​യി സേ​​​​​​വ​​​​​​ന​​​​​​മ​​​​​​നു​​​​​​ഷ്ഠി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. ജാ​​​​​​ർ​​​​​​ഖ​​​​​​ണ്ഡ് പ​​​​​​ബ്ലി​​​​​​ക് സ​​​​​​ർ​​​​​​വീ​​​​​​സ് ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു. 2005ലെ ​​​​​​ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ സിം​​​​​​ബാ​​​​​​ബ്‌​​​​​വെ പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ ദേ​​​​​​ശീ​​​​​​യ ടീ​​​​​​മി​​​​​​ന്‍റെ അ​​​​​​ഡ്മി​​​​​​നി​​​​​​സ്ട്രേ​​​​​​റ്റീ​​​​​​വ് മാ​​​​​​നേ​​​​​​ജ​​​​​​രാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​മി​​​​​​താ​​​​​​ഭ് ചൗ​​​​​​ധ​​​​​​രി.