മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനും അത്ലറ്റിക്കോ മാഡ്രിഡിനും 2022-23 സീസണിൽ തങ്ങളുടെ ആദ്യമത്സരങ്ങളിൽ ജയം. റയൽ മാഡ്രിഡ് എവേ പോരാട്ടത്തിൽ അൽമരീയയെ 1-2നു കീഴടക്കിയപ്പോൾ അത് ലറ്റിക്കോ 3-0ന് ഗെറ്റാഫയെ തോൽപ്പിച്ചു.
ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു റയലിന്റെ തിരിച്ചുവരവ് ജയം.
അത്ലറ്റിക്കോ, റയൽ ജയിച്ചു
12:50 AM Aug 17, 2022 | Deepika.com