പി​​​​​എ​​​​​സ്ജി​​​​​ക്ക് ജ​​​​​യം

12:40 AM Aug 15, 2022 | Deepika.com
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​ക്ക് ര​​​​​ണ്ടാം ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി 5-2ന് ​​​​​മോ​​​​​പൊ​​​​​ളി​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി നെ​​​​​യ്മ​​​​​ർ (43’ പെ​​​​​ന​​​​​ൽ​​​​​റ്റി, 51’) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി.