+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിൽ കോൺഗ്രസിനു മൂന്നു മന്ത്രിസ്ഥാനം

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു കി​​​ട്ടു​​​ക മൂ​​​ന്നു മ​​​ന്ത്രി​​​സ്ഥാ​​​നം മാ​​​ത്രം. നാ​​​ലു മ​​​ന്ത്രി​​​സ്ഥാ​​​നം കി​​​ട്ടു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ റി​​​പ
ബിഹാറിൽ കോൺഗ്രസിനു  മൂന്നു മന്ത്രിസ്ഥാനം
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു കി​​​ട്ടു​​​ക മൂ​​​ന്നു മ​​​ന്ത്രി​​​സ്ഥാ​​​നം മാ​​​ത്രം. നാ​​​ലു മ​​​ന്ത്രി​​​സ്ഥാ​​​നം കി​​​ട്ടു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ റി​​​പ്പോ​​​ർ​​​ട്ട്. ര​​​ണ്ടു കോ​​​ൺ​​​ഗ്ര​​​സ് എം​​​എ​​​ൽ​​​എ​​​മാ​​​ർ നാ​​​ളെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​മെ​​​ന്നും ഒ​​​രാ​​​ൾ​​​ക്കു പി​​​ന്നീ​​​ട് ന​​​ട​​​ക്കു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​നം ല​​​ഭി​​​ക്കു​​​മെ​​​ന്നും ബി​​​ഹാ​​​റി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി നേ​​​താ​​​വ് ഭ​​​ക്ത​​​ച​​​ര​​​ൺ ദാ​​​സ് പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി​​​മാ​​​രു​​​ടെ പേ​​​രു​​​ക​​​ൾ ഇ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 19 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ള​​​ത്. മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ന് 164 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്. ഇ​​​ട​​​തു പാ​​​ർ​​​ട്ടി​​​ക​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ചേ​​​രു​​​ന്നി​​​ല്ല.