കൊച്ചി: ബാസ്കറ്റ്ബോൾ മുൻ താരങ്ങളുടെ സംഗമമായ റീബൗണ്ടിനോട് അനുബന്ധിച്ച് നടന്ന വെറ്ററൻ മത്സരത്തിൽ വനിതാ ഫൈനലിൽ എഎഫ്എസിറ്റി തെരേസ്യൻസിനെ നേരിടും.
ഇന്ദുലേഖ, റെനി, ഷീബാമ്മ, ജോഷി തുടങ്ങിയവർ അണിനിരന്ന എഫ്എസിറ്റി സെമിയിൽ മോളി മാത്യു നേതൃത്വം നൽകിയ ഓൾ സ്റ്റാറിനെ 14-11ന് കീഴടക്കി. വിമല കോളജിനെ 23-6നു മറികടന്നാണ് തെരേസ്യൻസ് ഫൈനലിൽ പ്രവേശിച്ചത്.
പുരുഷ വിഭാഗം 60+ വിഭാഗത്തിൽ ടീം പുരയ്ക്കൽ ഹോണ്ട ഫൈനലിൽ എസബി കോളജിനെ നേരിടും.
ടീം റീബൗണ്ട് ബാസ്കറ്റ്ബോൾ
12:18 AM Aug 14, 2022 | Deepika.com