ബ്രാ​​വോ @ 600

02:03 AM Aug 13, 2022 | Deepika.com
ല​​​​​ണ്ട​​​​​ൻ: ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ 600 വി​​​​​ക്ക​​​​​റ്റ് എ​​​​​ന്ന നാ​​​​​ഴി​​​​​ക​​​​​ക്ക​​​​​ല്ല് പി​​​​​ന്നി​​​​​ട്ട് വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ഡ്വെ​​​​​യ്ൻ ബ്രാ​​​​​വോ. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ദ ​​​​​ഹ​​​​​ണ്ട്ര​​​​​ഡ് ലീ​​​​​ഗി​​​​​ൽ നോ​​​​​ർ​​​​​ത്തേ​​​​​ണ്‍ സൂ​​​​​പ്പ​​​​​ർ ചാ​​​​​ർ​​​​​ജേ​​​​​ഴ്സി​​​​​നു​​​​​വേ​​​​​ണ്ടി ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​ണു ബ്രാ​​​​​വോ ഈ ​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.

ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ 600 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തു​​​​​ന്ന ലോ​​​​​ക​​​​​ത്തി​​​​​ലെ ആ​​​​​ദ്യ​​​​​താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡും ഇ​​​​​തോ​​​​​ടെ താ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഓ​​​​​വ​​​​​ൽ ഇ​​​​​ൻ​​​​​വി​​​​​ൻ​​​​​സി​​​​​ബി​​​​​ൾ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സാം ​​​​​ക​​​​​റ​​​​​ന്‍റെ വി​​​​​ക്ക​​​​​റ്റെ​​​​​ടു​​​​​ത്ത​​​​​തോ​​​​​ടെ​​​​​യാ​​​​​ണു ബ്രാ​​​​​വോ 600 വി​​​​​ക്ക​​​​​റ്റ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.

516-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലാ​​​​​ണു ബ്രാ​​​​​വോ​​​​​യു​​​​​ടെ ഈ ​​​​​നേ​​​​​ട്ടം. ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​ക്ക​​​​​റ്റ് നേ​​​​​ടി​​​​​യ​​​​​വ​​​​​രി​​​​​ൽ ബ്രാ​​​​​വോ​​​​​യ്ക്കു പി​​​​​ന്നി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് അ​​​​​ഫ്ഗാ​​​​​ൻ താ​​​​​രം റാ​​​​​ഷി​​​​​ദ് ഖാ​​​​​നാ​​​​​ണ്, 466 വി​​​​​ക്ക​​​​​റ്റ്. 457 വി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​മാ​​​​​യി വി​​​​​ൻ​​​​​ഡീ​​​​​സി​​​​​ന്‍റെ സു​​​​​നി​​​​​ൽ ന​​​​​രെ​​​​​യ്നാ​​​​​ണു മൂ​​​​​ന്നാ​​​​​മ​​​​​ത്.

600 വി​​​​​ക്ക​​​​​റ്റ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി​​​​​യ​​​​​ശേ​​​​​ഷം ബ്രാ​​​​​വോ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​രം നൃ​​​​​ത്ത​​​​​ച്ചു​​​​​വ​​​​​ട് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ത​​​​​രം​​​​​ഗ​​​​​മാ​​​​​യി.